You Searched For "ഇ ശ്രീധരന്‍"

നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്‍ക്കും;  ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്‍
അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല; അതിവേഗ റെയില്‍ മറ്റന്നാള്‍ ബജറ്റില്‍ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ? കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ; ആര്‍ആര്‍ടിഎസ് മോഡലിനെ കേന്ദ്രമന്ത്രി പിന്തുണച്ചതാണ്; മെട്രോമാന് മറുപടിയുമായി പി രാജീവ്
ശ്രീധരനെ വെട്ടാന്‍ കമ്മീഷന്‍ മോഹികള്‍; അതിവേഗ പാതയില്‍ പിണറായി-ശ്രീധരന്‍ പോര് മുറുകുന്നതിന് പിന്നില്‍ നിര്‍മ്മാണ കരാര്‍ ഇഷ്ടക്കാര്‍ക്ക് കിട്ടില്ലെന്ന തിരിച്ചറിവ്; ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം ചെറുക്കാന്‍ മെട്രോമാനും; കൊച്ചി മെട്രോ കാലത്ത് കണ്ടത് വീണ്ടും ആവര്‍ത്തിക്കുന്നു; ശ്രീധര വിജയം വീണ്ടും ഉണ്ടാകുമോ?
റാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ല; ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്; സര്‍ക്കാരിനെ ആരോ ഉപദേശിച്ച് പറ്റിച്ചു; അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ; അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നത്; അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട്; സര്‍ക്കാറിനെതിരെ ഇ ശ്രീധരന്‍
ഇ.ശ്രീധരനെ വെട്ടാന്‍ പിണറായിയുടെ ആര്‍ആര്‍ടിഎസ് തന്ത്രം; 100 കോടി ബജറ്റിലിട്ട് കെ-റെയിലിനെ കുഴിച്ചുമൂടി സര്‍ക്കാര്‍! കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ ശ്രീധരന്റെ കാലുപിടിക്കാനും റെഡി; മെട്രോമാന്‍ വാക്കുപാലിച്ചില്ലെന്ന പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; കേരളത്തിന്റെ അതിവേഗ റെയില്‍പാതയില്‍ സര്‍ക്കാരിന്റെ അറ്റകൈ നീക്കം ഇങ്ങനെ
കെ റെയില്‍ ഉപേക്ഷിച്ചു; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുമായി കേരളം; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി; 583 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി നടപ്പിലാക്കുക നാലു ഘട്ടമായി; സംസ്ഥാന ബജറ്റിന് തലേന്ന് പദ്ധതി അവതരിപ്പിച്ചത് ഇ ശ്രീധരന്റെ അതിവേഗ റെയില്‍പദ്ധതിക്ക് ബദലായി
കെ റെയില്‍ ഇല്ലെങ്കില്‍ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ? തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍പാത പോലുള്ള പലതും പറയുമെന്ന് രമേശ് ചെന്നിത്തല; അതിവേഗ റെയില്‍പാതയെ സ്വാഗതം ചെയ്യുന്നു എന്ന് കെ വി തോമസും; അതിവേഗ റെയില്‍വേ സംബന്ധിച്ച പതിനഞ്ച് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും; പുഷ്പവൃഷ്ടി നടത്തി നിരത്തുകളില്‍ വലിയ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍; അമൃത ഭാരത് ട്രെയിനുകള്‍ ഉടന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും; കേരളത്തിനായി വലിയ പ്രഖ്യാപനം ഉണ്ടാകുമോ എന്നതില്‍ ആകാംക്ഷ
സെമിഹൈസ്പീഡ് റെയില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ; കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഉടന്‍ ഡല്‍ഹിയിലെത്തി പദ്ധതി രൂപരേഖയില്‍ ചര്‍ച്ച നടത്തും; കേന്ദ്രം നിര്‍ദ്ദേശിച്ച മൂന്ന്- നാല് പാതാ വികസനം അപ്രായോഗികമെന്ന് ഇ ശ്രീധരന്‍; മെട്രോമാന്റെ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമോ?
സില്‍വര്‍ ലൈന് ബദലായുള്ള ഇ ശ്രീധരന്റെ പദ്ധതിയോട് കേന്ദ്രത്തിന് താല്‍പര്യം; മുഖ്യമന്ത്രി റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പദ്ധതി വിശദീകരിക്കാന്‍ ശ്രീധരനും എത്തും; അങ്കമാലി-ശബരി റെയില്‍ പാതയ്ക്കും പച്ചക്കൊടി; കേരളത്തില്‍ മൂന്നും നാലും പാതകള്‍ വരുമെന്ന് അശ്വനി വൈഷ്ണവ്
കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ വരും; ഇവിടെയുള്ള ചില ആളുകളാണ് ഇപ്പോള്‍ അതുവേണ്ടെന്ന നിലപാട് എടുത്തത്; വികസന വിരുദ്ധരുടെ കാഴ്ചപ്പാടിന് ഒപ്പമാണ് കേന്ദ്രം നിന്നത്; പാര വച്ചത് ആരൊക്കെയെന്ന ഒളിയമ്പുമായി മുഖ്യമന്ത്രി
കെ-റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ല; സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും; അത് ചെയ്യാത്തത് ജാള്യത മൂലം; കണ്ണൂര്‍ വരെ നീളുന്ന അതിവേഗ പാതയ്ക്കായി വാദിയ്യ് ഇ ശ്രീധരന്‍; മെട്രോമാന്റെ അലൈന്‍മെന്റ് പിണറായി അംഗീകരിക്കുമോ?